Random Video

ഒടിയനെ കാണാൻ ആദ്യ ഷോയിൽ താരപത്നിയും | filmibeat Malayalam

2018-12-14 1 Dailymotion

mohanlal wife first reaction odiyan movie
രാവിലെ സംഘടിപ്പിച്ച ഷോയിലാണ് സുചിത്രയും എത്തിയത്. ലാലേട്ടനോ മക്കളോ കൂടെയിലാലയിരുന്നു. താരത്തിന്റെ മികച്ച സിനിമകളുടെയും റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ സുചിത്രം എത്താറുണ്ട്. രാവിവലെ ഹർത്താലിനേയും മറ്റ് പ്രശ്നങ്ങളേയും അവഗണിച്ചായിരുന്നു ആരാധകർ തയേറ്ററുകളിലെത്തിയത്